Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Killed By Train

Malappuram

വ​യോ​ധി​ക ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ചു

നി​ല​മ്പൂ​ര്‍: റെ​യി​ല്‍​പാ​ളം മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ന്‍ ത​ട്ടി വ​യോ​ധി​ക മ​രി​ച്ചു. വീ​ട്ടി​ച്ചാ​ല്‍ ചി​റ​ക്ക​ല്‍ ഖ​ദീ​ജ​യാ​ണ് (85) മ​രി​ച്ച​ത്. നി​ല​മ്പൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പം വ​ട്ട​പ്പാ​ട​ത്ത് റെ​യി​ല്‍​പാ​ളം മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് രാ​വി​ലെ 9.30-ഓ​ടെ​യാ​ണ് അ​പ​ക​ടം.

റെ​യി​ല്‍​പാ​ള​ത്തി​ന് മ​റു​വ​ശ​ത്തു​ള്ള മ​ക​ളു​ടെ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ഷൊ​ര്‍​ണൂ​രി​ല്‍ നി​ന്ന് നി​ല​മ്പൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ട്രെ​യി​നാ​ണ് ഖ​ദീ​ജ​യെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ചി​റ​ക്ക​ല്‍ അ​ല​വി. മ​ക്ക​ള്‍: മു​ഹ​മ്മ​ദ്, ജ​മീ​ല, അ​ഷ്‌​റ​ഫ്, മു​ഹ​മ്മ​ദ​ലി, സീ​ന​ത്ത്, അ​സൈ​നാ​ര്‍, ന​ബീ​സ, സാ​ജി​ത. മ​രു​മ​ക്ക​ള്‍: ആ​മി​ന​കു​ട്ടി, റം​ല​ത്ത്, ബ​ജീ​ന, മു​ഹ​മ്മ​ദ്, റ​ബീ​ഹ, മു​ജീ​ബ്, ഷ​രീ​ഫ്, പ​രേ​ത​നാ​യ കു​ഞ്ഞു​മു​ഹ​മ്മ​ദ്.

 

Latest News

Corehub Up